Ind disable

Saturday, October 10, 2015

പത്തു മിനിറ്റ്

Author : Renjith Ram

ദൂരെ നഗരത്തിലെ ലോഡ്ജില്‍ നിന്ന് തിരികെപ്പോരാന്‍ നേരം ഒരു സിഗരറ്റിനു തീ കൊളുത്തിയതാണ് ഞാന്‍. മുറിയില്‍ പുക ആകെണ്ടെന്നു കരുതി ഇടനാഴിയില്‍ നിന്ന് ഞാന്‍ വലിച്ചുകൊണ്ടിരുന്നു. അല്ലെങ്കിലും ഞാന്‍ മുറിയില്‍ ഇരുന്നു വലിക്കാറില്ല.
റെയ്ഞ്ച് കിട്ടാത്തത് കൊണ്ടോ മറ്റോ അടുത്ത റൂമില്‍ നിന്ന് ഒരു പയ്യന്‍ ഫോണില്‍ സംസാരിച്ചു കൊണ്ട് പുറത്തേക്ക് വന്നു. ഒരു ത്രീ ഫോര്‍ത്ത് മാത്രം ഇട്ടിട്ടുണ്ട്. രോമമില്ലാത്ത വെളുത്തു മെലിഞ്ഞ ശരീരം. പരമാവധി 22 വയസ്സ് തോന്നിക്കും. ഒരു ഇന്റര്‍വ്യൂവിന് വന്നതാണെന്ന് അവന്റെ സംസാരത്തില്‍ നിന്ന് മനസ്സിലായി. നല്ല പയ്യന്‍ ! ഞാന്‍ അവനെ നോക്കി ഇടക്ക്. അവന്‍ എന്നെയും. കോള്‍ കഴിഞ്ഞ് അവന്‍ മുറിയിലേക്ക് കയറാന്‍ തിരിഞ്ഞപ്പോള്‍ എന്നെ ഒന്ന് കൂടി നോക്കി. ഞാന്‍ ഒരു കണ്ണടച്ച് കാണിച്ചു. അലസമെങ്കിലും ഒരു ചെറിയ പുഞ്ചിരി അവന്റെ മുഖത്ത്. അവന്‍ വീണ്ടും മുറിയിലേക്ക് കടക്കാന്‍ പോകുന്നു. അവന്‍ ഒന്നുകൂടി നോക്കി. ഞാന്‍ വരണോ എന്ന് ആംഗ്യത്തിലൂടെ അവനോടു ചോദിച്ചു. അവന്‍ വന്നോളൂ എന്ന ഭാവത്തില്‍ അകത്തേക്ക് പോയി
ഒരു നിമിഷത്തെ ആശങ്കക്ക് ശേഷം ഞാന്‍ ആ മുറിയുടെ വാതില്‍ക്കല്‍ ചെന്നു. ആ പ്രായക്കാര്‍ എന്റെയൊരു വീക്നസ് ആണ്. വീണ്ടും അവന്റെ ലാസ്യതയാര്‍ന്ന പുഞ്ചിരി. ഞാന്‍ അകത്തേക്ക് കയറി. അവന്‍ വാതിലടച്ചു കുറ്റിയിട്ടു.
ഞാന്‍ അവന്റെ കൈ പിടിച്ചു. അവന്‍ എതിര്‍ത്തില്ല. കെട്ടിപ്പിടിച്ചു. എതിര്‍ത്തില്ല. ഉമ്മ വക്കാന്‍ ശ്രമിച്ചു. ഇത്തവണ എതിര്‍പ്പ് വന്നു. ഏതാനും നിമിഷത്തെ എന്റെ പ്രവര്‍ത്തനം കൊണ്ടും അവന്റെ ചേഷ്ടകള്‍ കൊണ്ടും കാര്യമായ ഒന്നും നടക്കില്ലെന്ന് എനിക്കുറപ്പായി. കൈകൊണ്ടു പതുക്കെ അവന്റെ ലിംഗത്തില്‍ തലോടി. അത് വളര്‍ന്നു കഴിഞ്ഞിരിക്കുന്നു. ഞാന്‍ മുട്ടുകുത്തിയിരുന്നു. ത്രീ ഫോര്‍ത്ത് വലിച്ചു താഴേക്ക്. അവന്റെ ശരീരത്തിന്റെ അനുപാതത്തെക്കാള്‍ വലിയ ലിംഗം
ഞാന്‍ അതിലേക്ക് വീണു. വായിലാക്കി. വാ കൊണ്ടുള്ള നാലഞ്ചു വലികള്‍ക്കിടയില്‍ ആ തൊലി പുറകിലേക്ക് പോയി റോസ് മകുടം പുറത്തേക്ക് വന്നു. അവിചാരിതമായി കിട്ടിയ ആ മുഴുത്ത ലിംഗത്തെ ഞാന്‍ പരമാവധി പ്രയോജനപ്പെടുത്തി. ഓരോ ഇഞ്ചും ഞാന്‍ അളന്നു നക്കിയെടുത്തു. മണികളും നക്കി. ഒരു പത്തു മിനിറ്റോളം അവനെ സുഖിപ്പിക്കുന്നതില്‍ ഞാന്‍ വിജയിച്ചു. അപ്രതീക്ഷിത ലിംഗ ലാഭം ഞാനും ആസ്വദിച്ചു.
പത്തു മിനിറ്റ് തികയാറായ നേരത്ത് അവന്‍ എന്റെ തലയെ അവനോടു ചേര്‍ത്ത് അമര്‍ത്തിപ്പിടിച്ചു. ആ മുഴുത്ത ലിംഗം എനിക്ക് പാല്‍ അനുവദിച്ചു തരാറായി എന്ന് ഞാന്‍ അറിഞ്ഞു. ഞാനും ആ ഓടക്കുഴലിനെ അതിവേഗത്തില്‍ വായിക്കാന്‍ തുടങ്ങി. അടുത്ത നിമിഷം ആ മുഴുത്തവന്‍ കുടുകുടാ എന്റെ വായിലേക്ക് തേനും പാലും ഒഴുക്കി. ഞാന്‍ പ്രതീക്ഷിച്ചതിലും അധികം
വാഷ് ബെയ്സിനിലെക്ക് തുപ്പി വാ കഴുകി തിരിഞ്ഞപ്പോഴേക്കും അവനും പോകാനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയിരുന്നു. എനിക്കും വേഗം പോകേണ്ടതുണ്ടായിരുന്നു. അവന്‍ തല ഒരു വശത്തേക്ക് ചരിച്ച് എങ്കില്‍ ശരി ചേട്ടാ എന്ന് ആംഗ്യം കാണിച്ചു. ഞാനും തംസ് അപ് കാണിച്ചു മുറി വിട്ടിറങ്ങി
എവിടന്നോ വന്ന രണ്ടു പേര്‍. പരസ്പരം ഒന്നും മിണ്ടാതെ ഒരു ചെറുരതി നടത്തി. പേര് ചോദിച്ചില്ല . സ്ഥലം ചോദിച്ചില്ല. നമ്പര്‍ ചോദിച്ചില്ല. പിന്നീടൊരിക്കല്‍ കാണാം എന്നും പറഞ്ഞില്ല. എങ്ങോട്ടോ അടുത്ത നിമിഷം പോകേണ്ടവര്‍
ആ നീല ത്രീ ഫോര്‍ത്തിന്‍റെ ഉള്ളില്‍ ഒളിപ്പിച്ചു വച്ചിരുന്ന മുഴുത്ത ലിംഗത്തിന്റെ നീളം വാ കൊണ്ട് പല തവണ അളന്നതിന് സന്തോഷത്തോടെ കിട്ടിയ ഒരു തുടം പാല്‍ വായില്‍ ഏറ്റുവാങ്ങി ശേഷം തുപ്പിക്കളഞ്ഞ് ഞാനും പാല്‍സഞ്ചിയിലെ പാല്‍ മുഴുവന്‍ ചെറുരതിയുടെ സുഖം കൊണ്ട് ഒഴുക്കിക്കളഞ്ഞതിന്റെ സുഖത്തില്‍ അവനും തമ്മില്‍ പിരിഞ്ഞു
അതെ. വെറും പത്തു മിനിറ്റ്. ഒരു ചെറുരതിസുഖം

1 comment:

  1. എത്ര മനോഹരമായി വിവരിച്ചു.. ഇതാണ് സങ്കല്പവും യാഥാര്‍ത്ഥ്യവും തമ്മിലുള്ള വെത്യാസം.. അതിമനോഹരം..

    ReplyDelete